തിരുവനന്തപുരം: ഉർവ്വി ഔട്ട്റീച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് വിവേകാനന്ദപുരം റസിഡന്റ്സ് അസോസിയേഷനിൽ നടന്ന സ്ത്രീകൾക്കൾക്കായുള്ള സൗജന്യ കാൻസർ ബോധവത്കരണവും സ്ക്രീനിംഗ് ടെസ്റ്റും ഡോ.നിഷ ഉദ്ഘാടനം ചെയ്തു. ഉർവ്വി ഫൗണ്ടേഷൻ ഡയറക്ടർമാരായ തുഷാര എസ്. നായരും വിപിൻ കുമാറും നേതൃത്വം നൽകി.കിംസ് ഹെൽത്ത് കാൻസർ സെന്ററിലെ സീനിയർ രജിസ്ട്രാർ ഓങ്കോളജിസ്റ്റ് ഡോ.ഷെബിൻ ക്ളാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |