SignIn
Kerala Kaumudi Online
Thursday, 28 March 2024 11.09 PM IST

അക്രമികളെ ന്യായീകരിച്ച് സി.ഐ.ടി.യു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകളുടെ മുന്നിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കെ.എസ് .ആർ.ടി.സി ജീവനക്കാരെ പരസ്യമായി ന്യായീകരിച്ച് സി.ഐ.ടി.യു. ജീവനക്കാർക്കെതിരായ കോർപ്പറേഷൻ നടപടി ശരിയല്ല. ജീവനക്കാർ തെറ്റുചെയ്‌തിട്ടില്ല. പ്രേമനനെ ജീവനക്കാർ മർദ്ദിച്ചിട്ടില്ല, തള്ളിമാറ്റുക മാത്രമാണ് ചെയ്‌തതെന്നും സി.ഐ.ടി.യു വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.