SignIn
Kerala Kaumudi Online
Friday, 26 April 2024 2.08 AM IST

ലഹരിക്കെതിരെ ജനമുന്നേറ്റം

anti

തിരുവനന്തപുരം: ലഹരിക്കെതിരെ വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ ജനമുന്നേറ്റ പരിപാടി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ ഹാജി അദ്ധ്യക്ഷനായിരുന്നു. എക്‌സൈസ് ജോയിന്റ് കമ്മിഷണർ എ.ആർ.സുൾഫിക്കർ, ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.പ്രിഥ്വിരാജ്, കൗൺസിലർമാരായ ഷാജിദ നാസർ, പി.പത്മകുമാർ, ജെ.സുധീർ, സെറാഫിൻ ഫ്രഡി, ബീമാപള്ളി റഷീദ്, എസ്.എം.ഹനീഫ,ഡോ. അൻവർ നാസർ, എൻ.വിക്രമൻ നായർ,പി.അശോകൻ, കെ.ഇസ്മായിൽ കുട്ടി ഹാജി, ബി. സുലൈമാൻ, എ. റഹ്മതുല്ലാഹ്, എം.ഹാഷിം, എസ്.എച്ച്.ഷംനാദ്, നാസിമുദ്ദീൻ, അലീം കൈരളി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.