ആറ്റിങ്ങൽ: മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം നടക്കുന്ന സാഹചര്യത്തിൽ ഇന്ന് ആറ്റിങ്ങലിൽ വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ദേശീയ പാതയിൽ ആലംകോട് നിന്ന് തിരിഞ്ഞ് നഗരൂർ - വെഞ്ഞാറമൂട് വഴി തിരുവനന്തപുരത്തേക്കും കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ്, പോത്തൻകോട്, കിളിമാന്നൂർ, നഗരൂർ, ആലംകോട് വഴിയും പോകണമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |