SignIn
Kerala Kaumudi Online
Thursday, 25 April 2024 11.34 AM IST

തുറമുഖ കവാടത്തിൽ സംരക്ഷണ സംഗമം ഇന്ന്

വിഴിഞ്ഞം: പ്രാദേശിക കൂട്ടായ്‌മ നടത്തുന്ന സത്യഗ്രഹ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുറമുഖ കവാടത്തിൽ ഇന്ന് സംരക്ഷണ സംഗമം. ഉച്ചയ്‌ക്ക് 3ന് മുള്ളുമുക്ക്, മുക്കോല എന്നിവിടങ്ങളിൽ നിന്നു വി.എസ്.ഡി.പി, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, തണ്ടാൻ മഹാസഭ, പുലയർ മഹാസഭ, വിശ്വകർമ്മ സഭ, മത്സ്യപ്രവർത്തക സംഘം തുടങ്ങി വിവിധ സംഘടനകൾ ചേർന്ന് തുറമുഖ കവാടത്തിലേക്ക് മാർച്ച് നടത്തും. വൈകിട്ട് 4ന്സംരക്ഷണ സംഗമം നടക്കും.

ഇന്നലെ നടന്ന സത്യഗ്രഹ സമരം സഞ്ചുലാൽ ഉദ്ഘാടനം ചെയ്‌തു. സതികുമാർ അദ്ധ്യക്ഷനായ യോഗത്തിൽ വെങ്ങാനൂർ ഗോപകുമാർ,​ മോഹനചന്ദ്രൻ നായർ, മുക്കോല സന്തോഷ്, പ്രദീപ് ചന്ദ്, ചൊവ്വര സുനിൽ,​ മുല്ലൂർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, PORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.