SignIn
Kerala Kaumudi Online
Thursday, 25 April 2024 10.53 AM IST

വിമുക്ത ഭടന്മാർ സത്യഗ്രഹം നടത്തി

തിരുവനന്തപുരം: കേരളത്തിൽ സൈനികർക്കും വിമുക്ത സൈനികർക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി. മുൻ എം.പി.എൻ.പീതാംബരക്കുറുപ്പ് സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.കെ അജികുമാർ,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ് സുരേഷ് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി.ഭുവനേന്ദ്രൻ നായർ,ട്രഷറർ രാജു.ജി,വൈസ് പ്രസിഡന്റ് എൻ.സി.ജയാദിത്യൻ, ജോയിന്റ് സെക്രട്ടറി എ.ഷംസുദ്ദീൻ,ഓർഗനൈസിംഗ് സെക്രട്ടറി എ.നാരായണൻ നായർ തുടങ്ങിയവരും നൂറുകണക്കിന് വിമുക്തഭടന്മാരും ആശ്രിതരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.