SignIn
Kerala Kaumudi Online
Friday, 19 April 2024 2.53 PM IST

ലീഡ് സ്‌പീക്കർ പ്രസംഗ മത്സരം

തിരുവനന്തപുരം: ലീഡ് ഐ.എ.എസ് അക്കാഡമി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ പ്രഭാഷക മത്സരമായ ലീഡ് സ്‌പീക്കർ പ്രസംഗ മത്സരത്തിന്റെ രണ്ടാം സീസൺ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യഘട്ടങ്ങൾ ഓൺലൈനായാണ് നടക്കുക.

വിജയികളാകുന്നവർക്കും അവസാന ഘട്ടങ്ങളിലെത്തുന്നവർക്കും ഒരുലക്ഷം രൂപ വരെ കാഷ് അവാർഡുകളും സിവിൽ സർവീസ് പഠനത്തിനുള്ള സ്കോളർപ്പിപ്പുകളും ലഭിക്കും. കഴിഞ്ഞവർഷം നടന്ന അഖിലേന്ത്യാ മത്സരത്തിൽ ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ ഹിബ വി. ആണ് ജേതാവായത്. 18 മുതൽ 25 വയസുവരെയുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. വിശദവിവരങ്ങൾക്ക് ലീഡ് ഐ.എ.എസ് ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക. ഫോൺ: 7994119641.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.