SignIn
Kerala Kaumudi Online
Friday, 19 April 2024 3.38 PM IST

മദ്യവർജ്ജന സമിതി സമ്മേളനം

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതി സംസ്ഥാന സമ്മേളനവും ഉപഹാര സമർപ്പണവും ഇന്ന് രാവിലെ 10ന് പ്രസ് ക്ലബിൽ സിനിമാതാരം എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ടി.ശരത്ചന്ദ്രപ്രസാദ് മുഖ്യാതിഥിയാകും. കാര്യവട്ടം ശ്രീകണ്ഠൻ നായർ, സിനിമാതാരം ജി.സുരേന്ദ്രൻ,റോബർട്ട് സാം, ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എം.ഡി അനിൽകുമാർ, മാദ്ധ്യമപ്രവർത്തകൻ സരുൺ നായർ,ഉണ്ണികൃഷൻ എന്നിവർ പങ്കെടുക്കും.ഡോ. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി റസൽ സബർമതി, ജില്ലാ സെക്രട്ടറി എന്നിവർ സംസാരിക്കും. സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പന്തളം ബാലന് 'ബാലഭാ പുരസ്‌കാരം നൽകി ആദരിക്കും. കൂടാതെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 20 പേരെ പുരസ്‌കാരം നൽകി ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.