തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക് കുമാർ ധർണ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇൻചാർജ് എം.കെ.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.കെ.കുട്ടപ്പൻ, പി.ജി.അശോക് കുമാർ,കെ.കൃഷ്ണൻകുട്ടി, ഗോപി മഞ്ചാടിക്കര, ഒ.കെ.സാബു, തങ്കച്ചൻ മ്യാലിൽ, മധു നീണ്ടൂർ, കെ.സി. മനോജ്, രാജേഷ് കല്ലൂപ്പാറ, സുനിൽകുമാർ, എ.വി.സാബു, പി.എം.വിനോദ്, എം.എസ്. സജൻ, രാജ്മോഹൻ തമ്പുരാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |