SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.00 PM IST

ടെക്‌നിഷ്യൻ ഒഴിവ്

eeg-technician

തൃശൂർ: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഈഴവർക്ക് സംവരണം ചെയ്ത ഇ.ഇ.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഈഴവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. യോഗ്യത: എസ്.എസ്.എൽ.സി, ഇ.ഇ.ജി സർട്ടിഫിക്കറ്റ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നൽകുന്ന ട്രെയിനിംഗ് കോഴ്‌സ് അല്ലെങ്കിൽ ഒരു വർഷത്തെ ഇ.ഇ.ജി പരിശീലനം. തിരുവനന്തപുരം മെഡിക്കൽ കോളേജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, മദ്രാസ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ന്യൂറോളജി, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസ് പോലുള്ള സ്ഥാപനങ്ങളോട് ചേർന്നുള്ള ആശുപത്രികളിൽ സ്ഥാപിതമായ ന്യൂറോളജി യൂണിറ്റിന് കീഴിലുള്ള ലബോറട്ടറികൾ എന്നിവയിൽ നിന്ന് ന്യൂറോ ടെക്‌നോളജിയിൽ ഡിപ്ലോമ. പ്രായപരിധി: 18 -41. യോഗ്യതയുള്ളവർ ഏപ്രിൽ 10നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TECHNICIAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.