SignIn
Kerala Kaumudi Online
Friday, 27 September 2024 3.51 PM IST

മഴയ്ക്കായി വേദജപം

Increase Font Size Decrease Font Size Print Page
mazha

തൃശൂർ : പഴയ നടക്കാവ് ചിറയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മഴയ്ക്കായി ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ ആയിരംകുടം ജലധാരയും, തന്ത്രി പൂജയും നടന്നു. 50 ഓളം വേദജ്ഞർ ജപത്തിൽ പങ്കെടുത്തു. കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് ശിവരാമകൃഷ്ണൻ, സെക്രട്ടറി മൂർത്തി, വടക്കുന്നാഥ സമിതി സെക്രട്ടറി ഹരിഹരൻ, വടക്കുമ്പാട് നാരായണൻ, പശുപതി, അഭിലാഷ്, രമേശ് ബാബു, ദേവസ്വം ഓഫീസർ പ്രശാന്ത്, മാദ്ധ്വ സഭ എം.വാസുദേവൻ എന്നിവർ നേതൃത്വം നൽകി. വടക്കുന്നാഥ ക്ഷേത്രത്തിൽ ഋഷഭന് 108 കുടം ജല അഭിഷേകവും, വടക്കുന്നാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, RAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.