
തൃശൂർ: പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സൗജന്യ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ് രണ്ടാം വർഷത്തേക്കുള്ള ക്ലാസുകൾക്ക് തുടക്കം. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡോ. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. കെ.വി. രാജേഷ്, ഡോ. കെ.പി. ബിന്ദു, പി.പി. ഫസൽ റഹ്മാൻ, എൻ.വി. സന്തോഷ്, സുജാത സദാനന്ദൻ, അമ്മു കൃഷ്ണ, പി.എ. ലജുകുട്ടൻ, പി.കെ. കൃഷ്ണൻകുട്ടി, എൻ.കെ. പ്രമോദ് കുമാർ, പി.വി. മണി, ബിന്ദു കുമാരൻ, ശശികല, ടി.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
