തൃശൂർ: തൃശൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ രാവിലെ ഏഴിന് പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. ഒല്ലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് വള്ളൂർ നാട്ടിക മണ്ഡലത്തിലെ പുത്തൻപീടിക ഗവ. എൽ.പി സ്കൂളിലെ ബി ബ്ലോക്കിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |