തൃശൂർ: ജില്ലയിൽ 1,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,706 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 10,204 ആണ്. തൃശൂർ സ്വദേശികളായ 76 പേർ മറ്റു ജില്ലകളിലുണ്ട്.
ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 16.38%
ഇന്നലെ
രോഗബാധിതർ
60 വയസിനു മുകളിൽ 85 പുരുഷൻമാരും 116 സ്ത്രീകളും പത്ത് വയസിനു താഴെ 56 ആൺകുട്ടികളും 45 പെൺകുട്ടികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |