തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 103 ാം ജന്മവാർഷിക ദിനാചരണം മുരളി മന്ദിരത്തിലെ സ്മൃതി മണ്ഡപത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് നിർവഹിച്ചു. പത്മജാ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ടി.ജെ സനീഷ്കുമാർ ജോസഫ് എം.എൽ.എ, ടി.യു രാധാകൃഷ്ണൻ, ടി.വി ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, എം.കെ അബ്ദുൽസലാം, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, സി.സി ശ്രീകുമാർ, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത്, എം.എസ്. അനിൽകുമാർ, എ. പ്രസാദ്, ഡോ. നിജി ജസ്റ്റിൻ, കെ.കെ. ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ, ബൈജു വർഗീസ്, സി.ഡി അന്റോസ്, കെ. ഗിരീഷ്കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |