SignIn
Kerala Kaumudi Online
Friday, 19 April 2024 2.13 PM IST

ഗുരുദേവജയന്തി ആഘോഷിച്ചു

jayanthi
കൂ​ർ​ക്ക​ഞ്ചേ​രി​യിൽ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ 167​ -ാ​മ​ത് ​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ​ശ്രീ​നാ​രാ​യ​ണ​ ​ഭ​ക്ത​പ​രി​പാ​ല​ന​ ​യോ​ഗ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബാ​ബു​ ​കോ​ട്ടി​യാ​ട്ടി​ൽ​ ​പ​താ​ക​ ​ഉ​യ​ർ​ത്തുന്നു. ചടങ്ങുകൾക്ക് ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​വി.​കെ​ ​ര​മേ​ഷ് ​ശാ​ന്തി​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വഹിച്ചു.

തൃശൂർ: ശ്രീനാരായണ ഗുരുദേവന്റെ 167ാമത് ജയന്തി എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിപുലമായ ആഘോഷപരിപാടികൾ ഒഴിവാക്കിയിരുന്നു. ഗുരുദേവന്റെ അലങ്കരിച്ച ഫോട്ടോയ്ക്ക് മുൻപിൽ വിളക്ക് കൊളുത്തിയും, പുഷ്പ്പാർച്ചന നടത്തിയും, പ്രാർത്ഥനകൾ ചൊല്ലിയും ജയന്തി ദിനം ആഘോഷിച്ചു. വീടുകളിലും യൂണിയൻ, ശാഖാ ഓഫീസുകളിലുമെല്ലാമായി ജയന്തിദിനാചരണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.