തൃശൂർ: ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ സർവകക്ഷി സംഘത്തെ ഡൽഹിക്ക് അയക്കണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് മുൻ പ്രസിഡന്റ് എ. വി സജീവ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ജാതി തിരിച്ചുള്ള സെൻസസ് എടുക്കാൻ ഭരണകൂടം എന്തിന് ഭയപ്പെടുകയാണ്. ഇത് സംബന്ധിച്ച് കേരളകൗമുദി എഡിറ്റോറിയൽ പ്രസക്തമാണെന്നും സജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |