SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.23 AM IST

പി.എ വിഭൂഷണൻ തൃശൂർ താലൂക്ക് ആർ.ഡി.ഒ

vibhooshnan

തൃശൂർ : ആർ.ഡി.ഒയായിരുന്ന എൻ.കെ. കൃപ പാലക്കാട്ടേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്ന് തൃശൂർ താലൂക്ക് ആർ.ഡി.ഒയായി പി.എ വിഭൂഷണൻ ചുമതലയേറ്റു. പാലക്കാട് ആർ.ഡി.ഒയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശൂർ ആർ.ഡി.ഒയായി പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ എൻ.കെ. കൃപ ഏറെ ജനോപകാരപ്രദമായ ഏറെ പ്രവർത്തനം നടത്തിയ ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു. തണ്ടപ്പേര് മാറ്റുന്നതിലും വളരെ വേഗത്തിൽ നടപടി സ്വീകരിച്ചിരുന്നു. അതോടൊപ്പം വൃദ്ധജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും മറ്റും പരിഹരിക്കുന്നതിന് രൂപീകരിച്ച മെയിന്റനൻസ് ആൻഡ് ട്രൈബ്യൂണലിലെത്തുന്ന പരാതികൾ സമയബന്ധിതമായി വിചാരണ നടത്തി തീർപ്പ് കൽപ്പിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ചെലുത്തിയ ഉദ്യോഗസ്ഥനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RDO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.