SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.02 PM IST

കേരള ബാങ്കിന്റെ ചിത്രരചനാ മത്സരം; സമ്മാനദാനം നിർവഹിച്ചു

keralabanak
അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് കേരള ബാങ്ക് കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ നിർവഹിക്കുന്നു.

തൃശൂർ: അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് കേരള ബാങ്ക് കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. രണ്ട് വിഭാഗങ്ങളിലായി ജില്ലാ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കായി കേരള ബാങ്ക് റീജ്യണൽ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ സമ്മാനവിതരണം നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ പി.ആർ. രവിചന്ദ്രൻ, ഷാജു.പി.ജോർജ്ജ് എന്നിവർ പങ്കെടുത്തു. നാല് മുതൽ എട്ടുവയസ് വരയുള്ളവരുടെ വിഭാഗത്തിൽ ഇന്ദിര ആനോൺ, കൻവിക രഘു, ഗൗതംകൃഷ്ണ എന്നിവരും ഒൻപത് മുതൽ 12 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ ദേവിക.കെ.എസ്, ശ്യാം.പി.ചന്ദ്രൻ, ഫാത്തിമ റയ്യ എന്നിവരുമാണ് ജേതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.