SignIn
Kerala Kaumudi Online
Friday, 19 April 2024 1.20 PM IST

കർഷകർക്ക് ബോധവത്കരണം

farmers

തൃശൂർ: കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷികാഭിവൃദ്ധി ഊർജ്ജസംരക്ഷണത്തിലൂടെ എന്ന വിഷയത്തിൽ കർഷകർക്ക് ബോധവത്കരണ പരിപാടി നടത്തുന്നു. ആദ്യത്തെ 50 പേർക്കാണ് പ്രവേശനം. താല്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ കൃഷി വിജ്ഞാന കേന്ദ്രവുമായി രാവിലെ 10 മുതൽ 5 മണി വരെ ബന്ധപ്പെടാം. ഫോൺ : 9400483754, 9447654148

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.