SignIn
Kerala Kaumudi Online
Thursday, 25 April 2024 9.03 AM IST

കല്യാണ സൗഗന്ധികം കഥകളി

kalyana

തൃശൂർ: കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് പാറമേക്കാവ് അഗ്രശാലയിൽ കല്യാണസൗഗന്ധികം കഥകളി അവതരിപ്പിക്കും. കലാമണ്ഡലം അരുൺ വാരിയർ, കാലമണ്ഡലം നീരജ്, വേങ്ങേരി നാരായണൻ തുടങ്ങിയവർ പങ്കെടുക്കും. കഥകളിക്ക് മുൻപ് നടക്കുന്ന അനുമോദന സദസിൽ കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ പുരസ്‌കാരത്തിന് അർഹനായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിനെ ആദരിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, കേരള കലാമണ്ഡലം ഭരണ സമിതി അംഗം ഡോ. എൻ.ആർ ഗ്രാമ പ്രകാശ് എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KATHAKALI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.