SignIn
Kerala Kaumudi Online
Thursday, 25 April 2024 7.46 AM IST

കെ.ഇ.ഡബ്ലിയു.എസ്.എ ജില്ലാസമ്മേളനം

electrical

തൃശൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ലിയു.എസ്.എ) ജില്ലാസമ്മേളനം നാളെ നടക്കും. രാവിലെ 10ന് ചേറ്റുവ ഷാ ഇന്റർനാഷണൽ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ലാൻസൻ ചെമ്മാശ്ശേരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് ഭേദഗതി പിൻവലിക്കുക, ലൈസൻസുള്ള വയർമാന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. ഇലക്ട്രിക് പ്ലംബിംഗ് ഉൽപന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി.എ രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ സെക്രട്ടറി സി. ടി ജോൺ, പി. ആർ പോൾസൺ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ELECTRICAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.