തൃശൂർ : ജില്ലയിൽ 30 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 17 പേരും വീട്ടു നിരീക്ഷണത്തിലുള്ള 117 പേരും ചേർന്ന് 174 പേരാണ് ആകെ രോഗബാധിതരായത്. 50 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,940 ആണ്. 6,63,712 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ഉറവിടം അറിയാത്ത ഒരാൾക്കും രോഗബാധയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |