SignIn
Kerala Kaumudi Online
Saturday, 20 April 2024 12.53 AM IST

പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം 8,9 തിയതികളിൽ തൃശൂരിൽ

1

തൃശൂർ: സംസ്ഥാന പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം 8,9 തിയതികളിൽ തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 8ന് വൈകീട്ട് 4ന് സംസ്ഥാന കൗൺസിൽ യോഗം ബി.എം.എസ്. ദേശീയ സെക്രട്ടറി ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.ജി.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിക്കും. 9ന് രാവിലെ 10ന് സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി.എൻ.ഉണ്ണിരാജ അദ്ധ്യക്ഷത വഹിക്കും. ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.രാജീവൻ, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻമാസ്റ്റർ എന്നിവർ പങ്കെടുക്കും. പ്രതിനിധിസഭയിൽ ആർ.എസ്.എസ്, പ്രാന്തകാര്യവാഹ് പി.എം. ഈശ്വരൻ മുഖ്യപ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.