SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.04 PM IST

പെൻഷൻ സമൂഹം വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകണം: മന്ത്രി

pension

തൃശൂർ: സംസ്ഥാനം ക്ഷേമപ്രവർത്തനം തുടരുന്നതിൽ ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും പെൻഷൻകാർ വികസന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് മുണ്ടശ്ശേരി അദ്ധ്യക്ഷനായി. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ.ഹാരിഫാബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.വി.പരമേശ്വരൻ, ഇ.വി.ദശരഥൻ, ജില്ലാസെക്രട്ടറി കെ.കെ.കാർത്തികേയമേനോൻ, ട്രഷറർ സി.എൻ.ശ്രീധരൻ കുറുപ്പ്, കെ.എം.ശിവരാമൻ, എ.രാമചന്ദ്രൻ, കെ.ചന്ദ്രമോഹൻ, കെ.ഗോപിനാഥൻ, തുളസി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, PENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.