SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.03 PM IST

ഫാ. ഗബ്രിയേൽ അവാർഡ് ഡോ.രൺദീപ് ഗുലേറിയയ്ക്ക്

1

തൃശൂർ: അമല കാൻസർ ആശുപത്രി സ്ഥാപകൻ ഫാ.ഗബ്രിയേലിന്റെ സ്മരണാർത്ഥം നൽകുന്ന ഫാ.ഗബ്രിയേൽ മെമ്മോറിയൽ അവാർഡ് ഡോ.രൺദീപ് ഗുലേറിയയ്ക്ക്. ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടറും ഡബ്ല്യു.എച്ച്.ഒയുടെ സയന്റിഫിക് കമ്മിറ്റിയിൽ അംഗവുമാണ് രൺദീപ്. 26ന് ഉച്ചയ്ക്ക് രണ്ടിന് അമല ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ അമല അസോസിയേറ്റ് ഡയക്ടർ ഫാ.ഡെൽജോ പുത്തൂർ, വൈസ് പ്രിൻസിപ്പൾ ഡോ.റെന്നീസ് ഡേവിസ്, സി.ഇ.ഒ സൈജു സി.എടക്കളത്തൂർ, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.