SignIn
Kerala Kaumudi Online
Friday, 19 April 2024 5.05 AM IST

ആവേശം പകർന്ന് നവ സങ്കൽപ് പദയാത്ര

1

തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ നയിച്ച നവ സങ്കൽപ്പ് പദയാത്ര ആവേശം പകർന്നു. തേക്കിൻകാട് മൈതാനിയിൽ കെ.സി. വേണുഗോപാൽ എം.പി, ജാഥാ ക്യാപ്ടൻ ജോസ് വള്ളൂരിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ടി.എൻ. പ്രതാപൻ എം.പി, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, വി.ടി. ബലറാം, ആര്യാടൻ ഷൗക്കത്ത്, ടി.ജെ. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, ഒ. അബ്ദുറഹിമാൻ കുട്ടി, എം.പി. വിൻസെന്റ്, പദ്മജ വേണുഗോപാൽ, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, കെ.കെ. കൊച്ചുമുഹമ്മദ്, എം.പി. ജാക്‌സൺ, സി.എസ്. ശ്രീനിവാസൻ, എ. പ്രസാദ്, സി.സി. ശ്രീകുമാർ, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, എൻ.കെ. സുധീർ, രാജേന്ദ്രൻ അരങ്ങത്ത്, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, സജീവൻ കുരിയച്ചിറ, ടി.എം. രാജീവ്, കല്ലൂർ ബാബു, എം.കെ. അബ്ദുൾ സലാം, എം.കെ. പോൾസൺ എന്നിവർ പ്രസംഗിച്ചു.

ഗാന്ധിജി പ്രസംഗിച്ച മണികണ്ഠനാൽത്തറയിൽ പ്രത്യേകം തയ്യാറാക്കിയ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പദയാത്ര ആരംഭിച്ചത്, രണ്ട് കിലോമീറ്റർ നീളമുള്ള ത്രിവർണ പതാകയേന്തിയാണ് പ്രവർത്തകർ പദയാത്രയിൽ അണിചേർന്നത്. നേതാക്കളായ രവി ജോസ് താണിക്കൽ, കെ. ഗിരീഷ് കുമാർ, ജിമ്മി ചൂണ്ടൽ, അഡ്വ. വി. സുരേഷ് കുമാർ, ബിജോയ് ബാബു, സുബി ബാബു, കെ.വി. ദാസൻ, സതീഷ് വിമലൻ, ലീലാമ്മ തോമസ് ,ഒ.ജെ ജനീഷ്, മിഥുൻ മോഹൻ , സി. പ്രമോദ് എന്നിവർ നേത്യത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.