SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.48 PM IST

ഗൗരിലങ്കേഷ് അനുസ്മരണ സമ്മേളനവും സെമിനാറും

1

തൃശൂർ: കേരള യുക്തി വാദി സംഘത്തിന്റെ യുക്തിചിന്ത ശാസ്ത്ര പക്ഷാ പ്രചാരണത്തിന്റെ ഭാഗമായി ഗൗരിലങ്കേഷ് അനുസ്മരണ സമ്മേളനവും സെമിനാറും ഞായറാഴ്ച രാവിലെ 9.30 മുതൽ അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള യുക്തിവാദി സംഘം സംസ്ഥാന ഭാരവാഹികളായിരുന്ന സി.ജി ജയശങ്കറിനേയും എം.ജെ ജോസഫിനെയും അനുസ്മരിക്കും. രാവിലെ 10ന് നിപ്മർ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു അനുസ്മരണ പ്രഭാഷണീ നടത്തും. സി.പി.ഐ.എം.എൽ നേതാവ് പി.സി ഉണ്ണിച്ചെക്കൻ ഗൗരിലങ്കേഷ് അനുസ്മരണ പ്രഭാഷണീ നടത്തും. കെ.എസ് സുധാകരൻ, അഡ്വ. കെ.ഡി ഉഷ, കെ. നളിനി, സി.ജെ അമൽ, അനിൽ പരക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.