SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.06 AM IST

കസ്റ്റമർ മീറ്റും അദ്ധ്യാപകരെ ആദരിക്കലും

dhana-
ധ​ന​ല​ക്ഷ്മി​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ക​മ്പ​നി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നടന്ന ക​സ്റ്റ​മ​ർ​ ​മീ​റ്റും​ ​അ​ദ്ധ്യാ​പ​ക​രെ​ ​ആ​ദ​രി​ക്ക​ലും.

തൃശൂർ : ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനിയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും അദ്ധ്യാപകരെ ആദരിക്കലും നടന്നു. ഗ്രൂപ്പിന്റെ 55 ശാഖകളെ 9 ഗ്രൂപ്പുകളായി തിരിച്ചു നടന്ന പരിപാടികളിൽ 3000 ഓളം പേർ പങ്കെടുത്തു. 1,500 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി. 2023മാർച്ച് മാസത്തോടെ കേരളത്തിന് പുറത്ത് തമിഴ് നാട്, കർണാടക, ആന്ധ്രാ എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിക്കുമെന്ന് ചെയർമാൻ ഡോ.വിപിൻ ദാസ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.