തൃശൂർ: പകൽ സമയത്ത് റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന 'ഡി റിസർവ്വ്ഡ്' കോച്ചുകൾ റെയിൽവേ പുനഃസ്ഥാപിച്ചു. തത്സമയം വാങ്ങുന്ന സ്ലീപ്പർ ക്ളാസ് ടിക്കറ്റോ സീസൺ ടിക്കറ്റോ ഉപയോഗിച്ച് ഈ കോച്ചുകളിൽ, അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രം യാത്ര ചെയ്യാം. കന്യാകുമാരി - പൂനെ എക്സ്പ്രസിൽ കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 6 , 22640 ആലപ്പുഴ - ചെന്നൈ എക്സ്പ്രസിൽ ആലപ്പുഴ മുതൽ പാലക്കാട് വരെ എസ് 7, 22639 ചെന്നൈ - ആലപ്പുഴ എക്സ്പ്രസിൽ തൃശൂർ മുതൽ ആലപ്പുഴ വരെ എസ് 12 , 16525 കന്യാകുമാരി - ബംഗളൂരു എക്സ്പ്രസിൽ കന്യാകുമാരി മുതൽ പാലക്കാട് വരെ എസ് 7 , 17229 തിരുവനന്തപുരം - സെക്കന്തരാബാദ് എക്സ്പ്രസിൽ തിരുവനന്തപുരം മുതൽ കോയമ്പത്തൂർ വരെ എസ് 11, എസ് 12 എന്നീ വണ്ടികളിൽ സൗകര്യം ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |