SignIn
Kerala Kaumudi Online
Thursday, 25 April 2024 4.49 AM IST

ബോധവത്കരണ ശിൽപ്പശാല

vishnu

തൃശൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനായി ജില്ലാ വനിതാ ശിശു വികസനവകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്ക് ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. അഡ്വ.ജിഷ്ണു കെ.മാധവ് ക്ലാസെടുത്തു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണം തടയുന്ന പോഷ് ആക്ട് സംബന്ധിച്ച് ചർച്ച ചെയ്തു.

വനിത ശിശുവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വനിത സംരക്ഷണ ഓഫീസർ എസ്.ലേഖ ക്ലാസെടുത്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശിൽപ്പശാലയിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ ) എം.സി ജ്യോതി, ജില്ലാ വനിത ശിശു വികസന ഓഫീസർ പി.മീര, ഹുസൂർ ശിരസ്തദാർ കെ.ജി പ്രാൺസിംഗ് തുടങ്ങിയർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SILPASALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.