SignIn
OBITUARY
Fri 19 April 2024 THIRUVANANTHAPURAM
സുരേഷ് കുമാർ
തിരുവല്ലം : പുഞ്ചക്കരി ആദിത്യ ഭവനിൽ സുരേഷ്കുമാർ (58, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ : ഗീത സുരേഷ്കുമാർ. മക്കൾ : ആദിത്യ ജി എസ് കുമാർ, ആദർശ് ജി എസ് കുമാർ. മരുമകൻ : കിരൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.
April 19, 2024
ഗോപാലകൃഷ്ണൻ നായർ
ആറ്റിങ്ങൽ: കിഴുവിലം പറയത്തുകോണം അമ്മവീട്ടിൽ എ.എസ്.ഐ. എസ്.ഗോപാലകൃഷ്ണൻ നായർ (51) നിര്യാതനായി. ഭാര്യ: ജയശ്രീ. അമ്മ: പ്രസന്നകുമാരി. മക്കൾ: ഐതീഹ്, ഐശ്വര്യ സഞ്ചയനം 24 ന് രാവിലെ 8.30 ന്.
April 19, 2024
മുഹമ്മദ് ഷാഫി
ആറ്റിങ്ങൽ : അവനവഞ്ചേരി വിളയിൽ സാലി നിവാസിൽ മുഹമ്മദ് ഷാഫി (71) നിര്യാതനായി. ഭാര്യ ഷാനിഫ ബീവി, മക്കൾ: ഷമീർ ഷഹിൻ ഷംനാദ് ,മരുമക്കൾ: റാഷിദ, നാദിയ , സൗമ്യ.
April 19, 2024
സുഭാഷ്
പാലോട്: പച്ച സുകേശാലയത്തിൽ പരേതരായ തമ്പിയുടേയും വാമാക്ഷിയുടേയും മകൻ സുഭാഷ് (57) നിര്യാതനായി. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്
April 19, 2024
നളിനി
ആറ്റിങ്ങൽ: കരിച്ചയിൽ തോട്ടിൻകര പുത്തൻവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ നളിനി ( 70 ) നിര്യാതയായി. മക്കൾ:സീത, സതി. സഞ്ചയനം : തിങ്കളാഴ്ച.
April 19, 2024
നാരായണി
തൃപ്പൂണിത്തുറ: ഉദയംപേരൂർ ചക്കാലക്കൽ വെളിപ്പറമ്പിൽ പരേതനായ ബാലകുമാറിന്റെ ഭാര്യ നാരായണി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വിശ്വകുമാർ, വിനയകുമാർ, വിജി. മരുമക്കൾ: രാജേഷ്, രാഖി, രാജിഷ.
April 19, 2024
എഫ്. സലിം
വർക്കല : ഓടയം അഞ്ചുമുക്ക് സനയിൽ പരേതനായ ഫസലുദ്ദീന്റെയും ഷെരീഫാബീവിയുടെയും മകൻ എഫ്. സലിം (67, ഒമാൻ കമ്പനി മാനേജിംഗ് ഡയറക്ടർ) നിര്യാതനായി. ഭാര്യ :സോഫിയ സലിം (ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: സജിത്ത് സലിം(ഒമാൻ) സഹിൽ സലിം (ഒമാൻ) ഡോ. സന സലിം (കെ.എം.സി.ടി മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ : ജിഷ സജിത്ത്, അമീന സഹിൽ, ഡോ. അംജിത്ത് (മിനിസ്ട്രി ഹോസ്പിറ്റൽ ബിദിയ ഒമാൻ). സഹോദരങ്ങൾ: പരേതയായ ഫർസ, എഫ്. ഷിറാസ്, അഡ്വ. എഫ്. നഹാസ്. കബറടക്കം: ഇന്ന് രാവിലെ 9.30ന് ഓടയം വലിയ പളളിയിൽ.
April 18, 2024
എ. ലിസി
തിരുവനന്തപുരം: ഉള്ളൂർ ഭാസി നഗറിൽ കാരുണ്യ 138 ൽ പരേതനായ മനാസ്സിന്റെ ഭാര്യ ലിസ്സി (87) നിര്യാതയായി. മക്കൾ: മേബൽ ക്രിസ്റ്റൽ ഡാ, അജികുമാർ, റജികുമാർ. മരുമക്കൾ: തങ്കരാജ്, മിനി, ഷീജ സംസ്കാരം ഇന്ന് രാവിലെ 8.30ന് പോങ്ങും മൂട് സെന്റ് മേരീസ് ദേവാലയത്തിൽ. പ്രാർത്ഥന:25ന് രാവിലെ 8ന്.
April 18, 2024
എ.ഷീജ
മലയിൻകീഴ് : ഊരൂട്ടമ്പലം വലിയവിള വടക്കേകര പുത്തൻ വീട്ടിൽ വിജയന്റെ ഭാര്യ എ.ഷീജ(52)നിര്യാതയായി.മക്കൾ : ജിബിൻ,ജിതിന.പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 8 ന്.
April 18, 2024
കബീർ
തിരുവനന്തപുരം: തിരുവനന്തപുരം ചാല ഡി കമ്പനി ഉടമ ശീതൾ മാഹിന്റെ സഹോദനൻ നെയ്യാറ്റിൻകര വളാങ്കമുറി സി.എസ്.ഐ ചർച്ചിന് സമീപം വിഷ്ണു ഭവനിൽ കബീർ(49) നിര്യാതനായി. ഭാര്യ: സജീന, മക്കൾ: സാദിയ, മുഹമ്മദ് ആഷിഖ്.
April 18, 2024
നോബിൾ റാണി
കാഞ്ഞിരംകുളം: കാഞ്ഞിരംകുളം പെരുന്താന്നി കൃപയിൽ അനിൽകുമാറിന്റെ ഭാര്യ നോബിൾ റാണി എസ്.എസ് (43) നിര്യാതയായി. മകൾ: അർഷിത എ.എൻ. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 4ന്.
April 18, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.