SignIn
OBITUARY
Thu 25 April 2024 KOLLAM
ഭാര​തി അ​മ്മ
മാറ​നാ​ട്: ചെ​പ്പള്ളിൽ വീട്ടിൽ ച​ന്ദ്ര​ശേ​ഖ​രൻ​പി​ള്ള​യുടെ (റി​ട്ട. അ​ദ്ധ്യാ​പകൻ, വെൽ​ഫെ​യർ എൽ.പി.എ​സ് കിഴ​ക്കേ മാ​റ​നാട്) ഭാ​ര്യ ഭാര​തി അ​മ്മ (75, റി​ട്ട. ഫാക്ട​റി ഇൻ​സ്‌​പെക്ടർ) നി​ര്യാ​ത​യായി. മ​കൾ: ഡോ. കാർ​ത്തി​ക. മ​രു​മകൻ: ശര​ത് കു​മാർ. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ.
April 24, 2024
നെൽസൺ
കുണ്ടറ: നാന്തിരിക്കൽ നിർമ്മലാഭവനത്തിൽ നെൽസൺ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് നാന്തിരിക്കൽ സെന്റ് റീത്താസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: നിർമ്മല നെൽസൺ മക്കൾ: നിബിൻ നെൽസൺ, നീതു നെൽസൺ. മരുമക്കൾ : ആൻസി, അരുൺ.
April 24, 2024
വി. പരമേശ്വരൻ ആചാരി
കൊട്ടാരക്കര: മൈത്രിനഗർ 132 കെ.വി.എ സദനത്തിൽ വി. പരമേശ്വരൻ ആചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: പി. ബിജി, പി. ബിനി (കൊട്ടാരക്കര നഗരസഭ കൗൺസിലർ), പി. ബിനോജ്. മരുമക്കൾ: രാജേന്ദ്ര പ്രസാദ്, ഷൺമുഖൻ ആചാരി, സിന്ധു.
April 24, 2024
തുളസീധരൻ
ആനയടി: ചെറുകുന്നം കുരമ്പലിൽ മേലതിൽ തുളസീധരൻ (62) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ശ്രീതു, നീതു. മരുമകൻ: രാജേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.
April 24, 2024
ജി. സു​രേന്ദ്രൻ നാ​യർ
ഏറം: മ​തു​ര​പ്പ പ​ത്മ​വി​ലാ​സത്തിൽ ജി. സു​രേന്ദ്രൻ നാ​യർ (83) നി​ര്യാ​ത​നായി. ഭാര്യ: ഓമന എസ്. നായർ. മക്കൾ: വി​നു എസ്. നായർ, വിപിൻ കു​മാർ. മ​രു​മക്കൾ: സു​നി​ത, ശോ​ഭ. സ​ഞ്ച​യ​നം 28ന് രാ​വിലെ 7ന്.
April 24, 2024
സു​മ​തി
കൊല്ലം: ആ​ശ്രാ​മം തുണ്ടിൽ കി​ഴ​ക്ക​തിൽ (വൈ​ദ്യശാ​ല ന​ഗർ 394) പ​രേ​തനായ സോമ​ന്റെ ഭാ​ര്യ സു​മ​തി (83) നി​ര്യാ​ത​യായി. മക്കൾ: കോ​മ​ള​വല്ലി, ഗീ​ത, ഗി​രി​ജ, പ​രേ​തനാ​യ ഗി​രീശൻ, അ​നിൽ​കു​മാർ, വി​ജ​യ​കു​മാർ, ഷീ​ജ. മ​രു​മക്കൾ: സോമൻ, ര​മേശൻ, അ​നിൽ​കു​മാർ, മഞ്ചു, ര​ജനി, സുധി, സ​ന്തോഷ്. സ​ഞ്ചയ​നം ഞാ​യ​റാഴ്​ച രാ​വിലെ 8ന്.
April 24, 2024
എ​സ്. സു​മ​തി​ക്കു​ട്ടി അ​മ്മ
കൊ​ല്ലം: കൊ​ല്ലൂർ​വി​ള ആ​ദി​ക്കാ​ട് സോ​പാ​ന​ത്തിൽ (കെ.ബി ന​ഗർ 58) പ​രേ​ത​നാ​യ ആ​ദി​ക്കാ​ട് അ​യ്യ​പ്പൻ പി​ള്ള​യു​ടെ ഭാ​ര്യ എ​സ്. സു​മ​തി​ക്കു​ട്ടി അ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. മ​ക്കൾ: പ​രേ​ത​നാ​യ എ. ജ​യ​പ്ര​കാ​ശ്, എ​സ്. പ്രീ​ത, എ. ജ​യ​പ്ര​സാ​ദ് (എ​സ്.ബി.ഐ കൊ​ല്ലം). മ​രു​മ​ക്കൾ: ബി​ന്ദു, രാ​ധാ​കൃ​ഷ്​ണ​ക്കു​റു​പ്പ്, കു​മാ​രി.
April 24, 2024
സു​മ​തി​ക്കു​ട്ടി​ അമ്മ
തഴവ: വ​ടി​മു​ക്ക് ക​ളീ​ക്കൽ വീട്ടിൽ പ​രേ​തനാ​യ ബാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാ​ര്യ സു​മ​തി​ക്കു​ട്ടി​ അ​മ്മ (82) നി​ര്യാ​ത​യായി. മക്കൾ: ബി. രാ​ജീ​വൻ​പി​ള്ള, ബി. സ​ജീ​വൻ​പി​ള്ള, എ​സ്. ല​തി​കാ​കു​മാ​രി, ബി. ശ​ശി​ധ​രൻ​പി​ള്ള. മ​രു​മക്കൾ: പ്ര​സ​ന്ന​കു​മാരി, രാ​ധാ​മണി, ശ​ശി​ധ​ര​ക്കു​റുപ്പ്, ലേ​ഖാ​കു​മാരി. സ​ഞ്ച​യ​നം 28ന് രാ​വിലെ 8ന്.
April 24, 2024
ജോയി
കൊല്ലം: പാരിപ്പള്ളി കൊടിമൂട്ടിൽ വീട്ടിൽ പരേതനായ ധർമ്മരാജന്റെയും തുളസിയുടെയും മകൻ ജോയി (61) നിര്യാതനായി. ഭാര്യ: ശോഭ ജോയി. മകൻ: സോനു ജോയി (ബി.ഡി.എസ് വിദ്യാർത്ഥി, തൊടുപുഴ). സഹോദരങ്ങൾ: അപ്സര, സിന്ധു, ബിന്ദു.
April 24, 2024
ത​ങ്ക​മ്മ
നെടി​യ​വി​ള: ല​ക്ഷം​വീ​ട് മാ​ണി​ക്യ​മം​ഗല​ത്ത് ത​ങ്ക​മ്മ (83) നിര്യാ​ത​യായി. സ​ഞ്ച​യ​നം 28ന് രാ​വിലെ 8ന്.
April 24, 2024
ഡോ. രോഹിണി അയ്യർ
കൊല്ലം: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞയും തഴവ കുതിരപ്പന്തി വെങ്ങാട്ടം പള്ളി മഠത്തിൽ അക്ഷയയിൽ ഡോ.ആർ.ഡി. അയ്യരുടെ ഭാര്യയുമായ ഡോ. രോഹിണി അയ്യർ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.നവശക്തി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന രോഹിണി അയ്യർ പിന്നണി ഗായിക ചിത്ര അയ്യരുടെ മാതാവാണ്. മറ്റുമക്കൾ: ശാരദ അയ്യർ (ജർമ്മനി), ഡോ. രമ അയ്യർ (യു.കെ).
April 24, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.