SignIn
OBITUARY
Wed 24 April 2024 KOTTAYAM
മേരിക്കുട്ടി ഫി​ലിപ്പ്
ചങ്ങനാശേരി : എസ്.ബി കോളേജിന് സമീപം അമ്പലത്തിങ്കൽ മേരിക്കുട്ടി ഫി​ലിപ്പ് (80) നി​ര്യാ​ത​യാ​യി. മാടപ്പള്ളി പ്രാക്കുഴിയിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ എ.വി.ഫി​ലിപ്പ്. മക്കൾ : റൈനു, ബിജി, റാണി, ബിന്നി. മരുമക്കൾ : സോളി അവിരാപ്പാട്ട് (കോതമംഗലം), ജിൻസി നെല്ലിക്കുന്നേൽ (കദളിക്കാട്), ബിജു താന്നിപ്പൊതിയിൽ (കട്ടപ്പന), രശ്മി തുണ്ടത്തികുന്നേൽ (പൂവര​ണി). സംസ്‌കാരം ഇന്ന് 3 ന് ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ.
April 23, 2024
രാ​ഘ​വൻ
പുന്ന​ത്തു​റ വെ​സ്റ്റ് : വെ​ളു​ത്തേ​ട​ത്ത് രാ​ഘ​വൻ (96) നി​ര്യാ​ത​നാ​യി. ഭാ​ര്യ : കി​ടങ്ങൂർ ഇ​ട​യ്​ക്കാ​ട്ടു​വേ​ലിൽ പ​രേ​തയാ​യ തങ്ക​മ്മ. മക്കൾ : ലീ​ലാ​മ്മ, വി.ആർ.മോ​ഹ​ന​ൻ (വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.എൻ.ഡി.പി യോ​ഗം 5516 -ാം നമ്പർ പു​ന്നത്തു​റ ശാ​ഖ), പ​രേ​തയാ​യ സതി, വി.ആർ.രാ​ജൻ, ഷൈ​ല. മ​രുമ​ക്കൾ : കു​ട്ടപ്പൻ (മറ്റ​ക്കര), സ​തി (ചെ​മ്പി​ളാ​വ്), പ​രേ​തനാ​യ സു​ധാ​കരൻ (മൂ​വാ​റ്റുപുഴ), നു​പ (ക​ട​പ്പൂര്) , പ​രേ​തനാ​യ മ​നോ​ഹരൻ (വ​ടയാർ). സം​സ്​കാ​രം ഇ​ന്ന് 11 ന് വീ​ട്ടു​വ​ള​പ്പി​ൽ.
April 23, 2024
ചിന്നമ്മ ജോസഫ്
കൂരോപ്പട : കൊച്ചുപറമ്പിൽ കുടുംബാംഗമായ പരേതനായ കെ.എസ്.ജോസഫിന്റെ (അച്ചൻകുഞ്ഞ്; കൊച്ചുപറമ്പിൽ പ്രസ് ഉടമ) ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി. പ​രുത്തുംപാറ കരിമാങ്കൽ കുടുംബാംഗം. മക്കൾ : ബിജി ജോസഫ്, പരേതയായ അജിമോൾ. മരുമക്കൾ : ലെൻസി ചിറയിൽ (ഒളശ്ശ), മോനി പുത്തൻപുരയിൽ (പാമ്പാ​ടി). സംസ്‌കാ​രം നാ​ളെ 3 ന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി​യിൽ.
April 23, 2024
തങ്കമ്മ
എഴുകുംവയൽ : കോയിക്കപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (68 )നിര്യാതയായി.മക്കൾ: സാന്റി ,റ്റിന്റു, റ്റി ഷാ,ടിൻസു . മരുമക്കൾ: റ്റോമി കോയിക്കപ്പറമ്പിൽ (കോട്ടയം) ,ബിനോയി പള്ളിപ്പറമ്പിൽ (അതിരമ്പുഴ), ഷിനോയി കരിപ്പ കല്ലേൽ (അടിമാലി) , ശ്രീരാജ് മരങ്ങാട്ടു കുഴിയിൽ (കോട്ടയം). സംസ്‌കാരം ഇന്ന് രാവിലെ 10ന് കൗന്തി ഗ്ലോബൽ മിഷ്യൻ ചർച്ച് സെമിത്തേരിയിൽ.
April 23, 2024
ജോർ​ജ്
ആറു​മാ​നൂർ : കളപ്പുരയ്ക്കൽ ജോർ​ജ് കെ.ഒ (ബേബി, 60) നിര്യാതനായി. ഭാര്യ : ജെസ്സി ജോർജ്. മക്കൾ : ബറ്റ്‌സി മോൾ ജോർജ് , ബ്ലസ്സിമോൾ ജോർജ് , സ്‌​റ്റെഫിമോൾ ജോർജ്. മരു​മ​ക്കൾ : മനീഷ് ( കുമിളി അണക്കര), മാത്യു കെ. പീറ്റർ (വടശ്ശേരിക്കര). സംസ്‌കാ​രം ഇ​ന്ന് 1 ന് ഐ.പി.സി ഗിൽഗാൽ അയർക്കുന്നം സഭ​യുടെ നേതൃത്വത്തിൽ കുറ്റിക്കൽ മുളേക്കുന്ന് സെമിത്തേരി​യിൽ.
April 23, 2024
ഫ്രാൻസിസ് ചാക്കോ
കാണക്കാരി : വേദഗിരി കലങ്ങോലയിൽ ഫ്രാൻസിസ് ചാക്കോ (88) നിര്യാതനായി. ഭാര്യ : പരേതയായ മേരി ഏറ്റുമാനൂർ പല്ലാട്ട് കുടുംബാംഗം. മക്കൾ : ജോയി, പരേതനായ സെബാസ്റ്റ്യൻ, രാജു, സൂസമ്മ. മരുമക്കൾ : സെലിൻ, ലീലാമ്മ, മിനി, റെജി. സംസ്‌കാരം ഇന്ന് 10 ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.
April 22, 2024
ചാക്കോ
വെളിച്ചിയാനി : പാലൂക്കുന്നേൽ പി.സി.ചാക്കോ (77, റിട്ട. ആർ.എം.എസ് ഓഫീസർ, കോട്ടയം) നിര്യാതനായി. ഭാര്യ : മോളിക്കുട്ടി ചാക്കോ വണ്ടൻപതാൽ കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ : ജെസ്സി, റെന്നി, റോബിൻ. മരുമക്കൾ : വർഗീസ് കോടംകണ്ടത്ത് (കോട്ടയം), സിനിപ്രിയ ഇടമറ്റത്തിൽ (അതിരമ്പുഴ), നീതു തുണ്ടത്തിൽ (തോപ്രാംകുടി). സംസ്‌കാരം നാളെ 9.30 ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
April 22, 2024
പത്മാവതിയമ്മ
കറുകച്ചാൽ : കിഴുവാറ്റ് പത്മാലയത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പത്മാവതിയമ്മ (84) നിര്യാതയായി. മക്കൾ : രാധാമണി ജി.കുറുപ്പ്, സജികുമാർ, രജികുമാർ. മരുമക്കൾ : പരേതനായ ജി.കെ.കുറുപ്പ്, മായ, സിന്ധു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.
April 22, 2024
പി.എൻ.സത്യൻ
കുറവിലങ്ങാട് : പുളിനിൽക്കുംതടത്തിൽ പി.എൻ.സത്യൻ (82) നിര്യാതനായി. മക്കൾ : ഷൈനി (കേരള ഹൈക്കോടതി), ഷൈജു. മരുമക്കൾ : തമ്പി ചൊള്ളനാൽ കുറവിലങ്ങാട്, ദീപ വള്ളിക്കാട്ടിൽ കടപ്ലാമറ്റം. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
April 22, 2024
ജോസഫ് വർക്കി
തലനാട് : വെളിമറ്റത്തിൽ ജോസഫ് വർക്കി (91) നിര്യാതനായി. ഭാര്യ : പരേതയായ അന്നക്കുട്ടി ജോസഫ് ചിറക്കടവ് കാരിയിൽ കുടുംബാംഗം. മക്കൾ : ജോർജ്ജുകുട്ടി, രാരിച്ചൻ, സോണി, ചാർളി, ബിജി, ഷിജി, സിസ്റ്റർ സുജ (എഫ്.സി.സി തീക്കോയി), സജി, സിസ്റ്റർ റെജി (എഫ്.സി.സി അരുവിത്തുറ), ജോഷി. മരുമക്കൾ : ലിസമ്മ ആലപ്പാട് ചിറക്കടവ്, മിൽസി മുതലക്കുഴിയിൽ പുള്ളിക്കാനം, മിനി തയ്യിൽ വാകക്കാട്, മേഴ്‌സി പുന്നത്താനത്ത് തലനാട്, രെഞ്ചി പാലത്തിൽ താഴത്തങ്ങാടി, ബിബു മാക്കോറ കുമരകം, ബിനു തറപ്പേൽ പനച്ചിക്കൽ ഭരണങ്ങാനം, എൽസമ്മ അന്തിയാംകുളം കപ്പാട്. സംസ്‌കാരം ഇന്ന് 9 ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
April 22, 2024
കുഞ്ഞമ്മ
പാത്താമുട്ടം : കപ്പക്കാലായിൽ കുഞ്ഞമ്മ (68) നിര്യാതയായി. ഭർത്താവ് : പരേതനായ രാജപ്പൻ. മക്കൾ : അശ്വതി, അനീഷ്, അനിത. മരുമക്കൾ : ബിജു ചോഴിയക്കാട്, ബിനു കുറിച്ചി (കെ.എസ്.ആർ.ടി.സി), സനിത (നഴ്‌സ്, സൗദി). സംസ്കാരം ഇന്ന് 3 ന് നെല്ലിക്കൽ എസ്.എൻ. ഡി.പി ശ്മശാനത്തിൽ
April 21, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.