SignIn
OBITUARY
Fri 19 April 2024 THRISSUR
മീനാക്ഷി
ചെങ്ങാല്ലൂർ : എസ്.എൻ.പുരം കൊളത്തുപറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജു, ക്ലാരൽ, സലീഷ്. മരുമക്കൾ : ഉഷ, ലിഡിയ, സിന്ധു.
April 18, 2024
സരസ്വതി
കൊടകര: കൊപ്രക്കളം കുറിച്ചികുളത്തിനടുത്ത് കാടുകുറ്റി മഠത്തിൽ നാരായണമേനോൻ ഭാര്യ സരസ്വതി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ സത്യൻ, ബാബുരാജ്, സന്ധ്യ, സുധീർ. മരുമക്കൾ : രേഖ, സീമ, (മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂൾ പ്രധാന അദ്ധ്യാപിക), ചന്ദ്രഹാസൻ, അജിത.
April 18, 2024
പുഷ്പാർജ്ജനി
തളിക്കുളം: പരേതനായ കൂർക്കപറമ്പിൽ ഗോപിനാഥൻ ഭാര്യ പുഷ്പാർജ്ജിനി (83) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: പ്രേമലത (റിട്ട. ഓവർസിയർ പിഡബ്ള്യുഡി) സുനില (ടീച്ചർ, ജിഎച്ച്എസ്എസ് വാടാനപ്പിള്ളി), ഷീബ ( ജൂനിയർ സൂപ്രണ്ട്,അടാട്ട് ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ശങ്കരനാരായണൻ, ഹരിദാസൻ.
April 18, 2024
കുമാരി
ഇരിങ്ങാലക്കുട : നഗരസഭാ പന്ത്രണ്ടാം വാർഡ് ബൈപ്പാസ് റോഡ് ചെമ്പകശ്ശേരി തിയേറ്ററിന് എതിർവശം തൊഴുത്തും പറമ്പിൽ പരേതനായ വിക്രമൻ ഭാര്യ കുമാരി ( 57 ) നിര്യാതയായി. മക്കൾ: രിഷ്മ, രേഷ്മ. സംസ്കാരം ഇന്ന് പൂമംഗലം പഞ്ചായത്ത് വാതക ശ്മശാനത്തിൽ
April 18, 2024
അമ്മിണി
പാലപ്പിള്ളി: ചീനിക്കുന്ന് നള്ളാനത്ത് പരേതനായ ലാപ്ലിയുടെ ഭാര്യ അമ്മിണി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: അനിത. മരുമകൻ അജിത്.
April 15, 2024
അബ്ദുൽ കരീം
ചേർപ്പ് : മുത്തുള്ളിയാൽ പട്ടിയകാരൻ കുഞ്ഞാവുതൽ മകൻ അബ്ദുൽ കരീം(57) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഐഷാബി. മക്കൾ:നവാസ്, റംസി, മുഹ്‌സിൻ. മരുമക്കൾ : മിഥുന, ഷരീഫ്.
April 15, 2024
അംബുജാക്ഷി
പുതുക്കാട്: എസ്.എന്‍.ഡി.പി.യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറിയും കെ.എസ്.ഇ.ബി റിട്ട. എക്‌സിക്യൂട്ടിവ് എൻജിനിയറുമായ നെല്ലായി തട്ടാരുപറമ്പില്‍ രവീന്ദ്രന്റെ ഭാര്യ അംബുജാക്ഷി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തില്‍. മക്കള്‍: ഷിബു (ഡെപ്യൂട്ടി ചീഫ് എൻജിനിയർ കോഴിക്കോട്), നിബു. (സോഫ്റ്റ് വെയര്‍ എൻജിനിയർ, ഗള്‍ഫ് ). മരുമക്കള്‍: കവിത ( അദ്ധ്യാപിക സി.എം.എസ് സ്‌കൂള്‍ തൃശൂര്‍), ജ്യോതി.
April 14, 2024
സ്വാമിനാഥൻ
ചേലക്കര: പുലാക്കോട് പ്രാണങ്ങാട്ടിൽ സ്വാമിനാഥൻ (77) നിര്യാതനായി. ഭാര്യ - മാലതി. മക്കൾ - ഡോ- പ്രകാശ്, പ്രിയ. മരുമക്കൾ - വിദ്യ, കൃഷ്ണ. സംസ്കാരം ഇന്ന് ഞായർ രാവിലെ 10 ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
April 14, 2024
ഗീവർ
ചേലക്കര:വെങ്ങാനെല്ലൂർ പുലിക്കോട്ടിൽ ഗീവർ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ചേലക്കര സെയിൻറ് ജോർജ് ഓർത്തഡോക്സ് സെമിത്തേരിയിൽ. . ഭാര്യ മിനി, മകൾ : വിജിൽ,നിജിൽ
April 14, 2024
ഗോപി
മറ്റത്തൂർ : ഇഞ്ചക്കുണ്ട് ഇടമറ്റത്ത് ഗോപി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ : നിഖിൽ, അഖിൽ. മരുമകൾ : ഐശ്വര്യ.
April 14, 2024
മാലതിയമ്മ
വsക്കാഞ്ചേരി : എങ്കക്കാട് മങ്ങാട്ട് വീട്ടിൽ മാലതിയമ്മ (86) നിര്യാതയായി. മക്കൾ : കൃഷ്ണകുമാരി, സതീദേവി, ചന്ദ്രശേഖരൻ. മരുമക്കൾ : മോഹനൻ, ഭാഗ്യലക്ഷ്മി, ഗോപാലകൃഷ്ണൻ.
April 12, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.