ഈ അഞ്ച് മേഖലകളിലുള്ളവർക്ക് സുവർണാവസരം, ഇഷ്ട രാജ്യങ്ങളിൽ വരാൻ പോകുന്നത് 10 ലക്ഷം വേക്കൻസികൾ; തൊഴിൽ വിസ എളുപ്പത്തിൽ ലഭിക്കും
യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗജന്യ വ്യാപാരക്കരാർ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഏറെ അവസരങ്ങൾക്കിടവരുത്തും. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലാൻഡ്, ലെയ്ൻസ്റ്റെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്.
March 20, 2024