SignIn
Kerala Kaumudi Online
Thursday, 25 April 2024 12.05 PM IST

അൻമോൽ സുരക്ഷാ കവച് അവതരിപ്പിച്ച് ആദിത്യ ബിർള

life

കൊച്ചി: ലളിതവും താങ്ങാവുന്നതുമായ ടേം ഇൻഷ്വറൻസ് പദ്ധതിയായ അൻമോൽ സുരക്ഷാ കവച് അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് ഇൻഷ്വറൻസ്. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഈ വ്യക്തിഗത പോളിസി അഞ്ചുവർഷം വരെയുള്ള പരിരക്ഷ നൽകും. 25-55 പ്രായക്കാർക്ക് അൻമോൽ സുരക്ഷാ കവച് വാങ്ങാം. 50 ലക്ഷം രൂപമുതൽ രണ്ടുകോടി രൂപവരെയുള്ള വിവിധ സം അഷ്വേർഡ് പോളിസിയും തിരഞ്ഞെടുക്കാമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കമലേഷ് റാവു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INSURANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.