SignIn
Kerala Kaumudi Online
Thursday, 25 April 2024 4.50 PM IST

ഭീമ ജുവൽസിൽ അക്ഷയതൃതീയ ഓഫർ

bhima

കൊച്ചി: പ്രമുഖ റീട്ടെയിൽ ജുവലറികളിലൊന്നായ ഭീമ ജുവൽസ് അക്ഷയതൃതീയയോട് അനുബന്ധിച്ച് ആകർഷക ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്കായി 5 ശതമാനം മുതൽ ഭീമ ഗോൾഡ് റേറ്റ് പ്രൊട്ടക്‌ഷനോട് കൂടിയ അഡ്വാൻസ് ബുക്കിംഗ് ഓപ്‌ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.

ഷോറൂമുകൾ വഴിയോ സോഷ്യൽമീഡിയ ഹാൻഡിലുകളിലെ ലിങ്കുകൾ വഴിയോ ബുക്ക് ചെയ്യാമെന്ന് ചെയർമാൻ ബി.ബിന്ദുമാധവ് പറഞ്ഞു. അക്ഷയതൃതീയ ദിനത്തിൽ മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. രാവിലെ 7.30 മുതൽ ഷോറൂമുകൾ പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BHIMA, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.