കൊച്ചി: 97-ാം ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി സൂപ്പർ സർപ്രൈസ് ലക്കി ഡ്രോ ഭീമ ജുവല്വേഴ്സ് ഷോറൂമുകളിൽ നടന്നു. ഒക്ടോബർ 15 മുതൽ നവംബർ 14 വരെയായിരുന്നു ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകൾ. ബമ്പർ നറുക്കെടുപ്പിൽ വിജയികളാകുന്ന കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത് 10 കാറുകളും 21 സ്കൂട്ടറുകളും ഒരു കിലോ സ്വർണ്ണവുമാണ്. കസ്റ്റമേഴ്സിന്റെ ഭാഗത്തു നിന്ന് മികച്ച പ്രതികരണം
ആണ് നേടിയതെന്ന് ഭീമ ജുവല്വേഴ്സ് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |