SignIn
Kerala Kaumudi Online
Thursday, 28 March 2024 8.14 PM IST

മൈജിയിലും മൈജി ഫ്യുച്ചറിലും ഇയർഎൻഡ് സെയിൽ

fg

കൊച്ചി: ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ഓഫറുകളോടെ മൈജി ഇയർ എൻഡ് സെയിൽ ആരംഭിച്ചു. ടി.വികൾക്ക് 60ശതമാനം വരെ വിലക്കിഴിവുണ്ട്. മൊബൈലുകൾ വാങ്ങുമ്പോൾ ഓരോ 10000 രൂപയുടെ പർച്ചേസിനും 1000 രൂപയുടെ കാഷ്ബാക്ക് ലഭിക്കും. ലാപ്‌ടോപ്പുകൾക്ക് 30ശതമാനംവരെ ഡിസ്‌കൗണ്ടും 2499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട് ബാർ സൗജന്യമായും ലഭിക്കും. എ.സികൾക്ക് 50ശതമാനം വരെയും ആക്‌സസറികൾക്ക് 70ശതമാനംവരെയും ഡിസ്‌കൗണ്ടുണ്ട്.
മൈജിക്കൊപ്പം മൈജി ഫ്യൂച്ചറിലും നിരവധി ഓഫറുകളാണ് ഇയർ എൻഡ് സെയിലിലുള്ളത്. ലോകോത്തര ബ്രാൻഡുകളുടെ വമ്പൻ ഗൃഹോപകരണങ്ങൾ വമ്പൻ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. വാഷിംഗ് മെഷീനുകൾക്ക് 50ശതമാനം വരെയും റഫ്രിജറേറ്ററുകൾക്ക് 55ഥമാനം വരെയും ഡിസ്‌കൗണ്ട് ഫ്യൂച്ചറിലുണ്ട്.

കളക്ഷനും ഓഫറുകൾക്കുമൊപ്പം എക്സ്ചേഞ്ച് ഓഫറുകളും എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനുകളും മൈജിയിലുണ്ട്.

മൈജി ഫ്യൂച്ചർ സ്റ്റോറുകളായ തൃശ്ശൂർ പൂത്തോളിലും മലപ്പുറം വളാഞ്ചേരിയിലും വയനാട് സുൽത്താൻ ബത്തേരിയിലും ഓഫറുകൾ ലഭിക്കും. അവസാനതീയതി: ഡിസംബർ 17.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.