SignIn
Kerala Kaumudi Online
Friday, 29 March 2024 12.07 AM IST

പോളിസിക്യൂ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു

df

കൊച്ചി: സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇൻഷ്വറൻസ് ബ്രോക്കർ പോളിസിക്യൂ ഇന്ത്യയിലും.

ഇൻഷ്വറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടിയിൽനിന്നുള്ള ഇൻഷ്വറൻസ് ബ്രോക്കർ ലൈസൻസ് ലഭിച്ചതിനുശേഷമാണ് പോളിസിക്യൂവിന്റെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ചത്. ആരോഗ്യം, ലൈഫ്, മോട്ടോർ തുടങ്ങി എല്ലാത്തരം ഇൻഷ്വറൻസുകളും ഒറ്റത്തവണ തീർപ്പാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതം കുറേക്കൂടി എളുപ്പമുള്ളതാക്കുകയാണ് പോളിസിക്യൂവിന്റെ ലക്ഷ്യം. വളരെ നൂതനമായ ഇൻഷ്വറൻസ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ, ഇൻഷ്വറൻസ് ഓൺലൈനായി അടയ്ക്കുന്ന പ്രക്രിയ ഉപഭോക്താക്കൾക്ക് എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് പോളിസിക്യൂ. അണ്ടർ റൈറ്റിംഗ്, ക്ലെയിംസ് സപ്പോർട്ട്, ഐ.ടി തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭർ ഉൾപ്പെട്ട ഒരുവലിയ ടീം തന്നെ ഉപഭോക്താക്കളെ സഹായിക്കാനായി പോളിസിക്യൂവിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://policicue.com, info@policicue.com.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.