SignIn
Kerala Kaumudi Online
Saturday, 20 April 2024 1.22 AM IST

സ്വർണ്ണവില താഴേക്ക്

df

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ബുധനാഴ്ച 800 രൂപ വർദ്ധിച്ച സ്വർണ്ണവില ഇന്നലെ 320 രൂപയാണ് കുറഞ്ഞത്. 37,840 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നലത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയിൽ 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4730 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. കഴിഞ്ഞദിവസം 38,000 കടന്നിരുന്നു. യുക്രെയിൻ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ വില ഉയരാൻ ഇടയാക്കിയത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വർണ്ണവില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.