ന്യൂഡൽഹി: രാജ്യത്തെ കുടുംബങ്ങളുടെ ഓഹരി നിക്ഷേപത്തിൽ റെക്കാഡ് വർദ്ധന. 2021 മാർച്ചിലെ 4.3 ശതമാനത്തിൽനിന്ന് മൊത്തം സമ്പാദ്യത്തിലെ ഓഹരി നിക്ഷേപ വിഹിതം 4.8 ശതമാനമെന്ന എക്കാലത്തെയും ഉയർന്ന തോതിലെത്തി. ഇരുപതുവർഷത്തെ കണക്കെടുത്താൽ, ഇതിനുമുമ്പ് 2008ലാണ് ഈ റെക്കാഡിന് അടുത്തെത്തിയത്. 4.2ശതമാനമായിരുന്നു അന്നത്തെ വിഹിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |