SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.39 PM IST

സംരംഭകർക്കായി വർക്ക്‌ഷോപ്പ്

fg

തിരുവനന്തപുരം: വിദേശ വ്യാപാര മേഖലയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പ്പര്യപ്പെടുന്ന സംരംഭകർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് മൂന്ന് ദിവസത്തെ റസിഡൻഷ്യൽ വർക്ക് ഷോപ്പ് സംഘടിപ്പിക്കും. മേയ് 11 മുതൽ 13 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് കാമ്പസിലാണ് വർക്ക് ഷോപ്പ്. ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ, കസ്റ്റംസ്, വിവിധ ഇൻഡസ്ട്രി എക്‌സ്‌പേർട്‌സ്, മറ്റ് വിദഗ്ദ്ധർ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ഭക്ഷണം, താമസം എന്നിവ ഉൾപ്പെടെ 2,950 രൂപയാണ് മൂന്ന് ദിവസത്തെ ഫീസ്. www.kied.info എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 30 ന് മുമ്പ് അപേക്ഷിക്കണം. 30 പേർക്കാണ് അവസരം. വിവരങ്ങൾക്ക് -0484 2532890, 2550322, 9605542061, 7012376994.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.