SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.26 PM IST

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കൈയ്യടിച്ച് യു.എസ് ട്രഷറി റിപ്പോർട്ട്

df

വാഷിംഗ്ടൺ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് കാഴ്ചവച്ചതായി യു.എസ് ട്രഷറി കോൺഗ്രസ് റിപ്പോർട്ട്. ഇന്ത്യയിലെ രണ്ടാം കൊവിഡ് തരംഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ മന്ദഗതിയിലാക്കിയതായും ട്രഷറിയുടെ അർദ്ധവാർഷിക റിപ്പോർട്ടിൽ പറയുന്നു. 2020ൽ ഏഴുശതമാനം ചുരുങ്ങിയതിനുശേഷം 2021ന്റെ രണ്ടാംപാദത്തിൽ എട്ടുശതമാനം വളർച്ചയോടെ പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് ഉത്പാദനം തിരിച്ചെത്തി. കൊവിഡ് വ്യാപനത്തിനിടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കാൻ, 2020മേയ് മുതൽ ഏതാണ്ട് രണ്ടുവർഷം റിസർവ് ബാങ്ക് അതിന്റെ പ്രധാന പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിറുത്തി. റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.