SignIn
Kerala Kaumudi Online
Friday, 19 April 2024 10.23 PM IST

കുത്തനെയിറങ്ങി സ്വർണം

df

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴ്ന്നു. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,740 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 37,920 രൂപയാണ്.

സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കാഡ് രണ്ട് വർഷം മുൻപായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 5,250 രൂപയും, ഒരു പവൻ സ്വർണത്തിന് വില 42,000 രൂപയുമായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണവില മാറിമറിഞ്ഞെങ്കിലും റെക്കാഡ് വില മറികടക്കാൻ കഴിഞ്ഞിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.