SignIn
Kerala Kaumudi Online
Thursday, 18 April 2024 6.52 PM IST

മുത്തൂറ്റ് ഫിനാൻസിൽ മില്ലിഗ്രാം സ്വർണപദ്ധതി

milli

കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽ ഉപഭോക്താക്കൾക്കായി മില്ലിഗ്രാം ഗോൾഡ് പദ്ധതിക്ക് തുടക്കമായി. മുത്തൂറ്റ് ഗ്രൂപ്പുമായി നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താവിന് കുറഞ്ഞത് ഒരു മില്ലിഗ്രാം സ്വർണം ലഭിക്കും. ഗ്രൂപ്പിന്റെ 33 സേവനങ്ങൾക്ക് പദ്ധതി ബാധകമാണ്.

മുത്തൂറ്റുമായുള്ള എല്ലാവിധ ക്രയവിക്രയങ്ങൾക്കും സ്വർണവായ്പ എടുക്കുന്നവരും പലിശ അടയ്ക്കുന്നവരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ പദ്ധതിക്ക് മുൻകാലപ്രാബല്യവുമുണ്ട്. രണ്ടുവർഷം നീളുന്ന പദ്ധതിയിൽ 24 കാരറ്റ് സ്വർണം റിവാർഡായി നൽകും. 50 കോടി രൂപ മൂല്യം വരുന്ന (100 കിലോഗ്രാം) സ്വർണം ഉപഭോക്താക്കൾക്ക് നൽകുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MUTHUTT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.