SignIn
Kerala Kaumudi Online
Friday, 26 April 2024 2.16 AM IST

എൽ. ഐ.സി​ 67-ാം വയസി​ലേയ്ക്ക്

lic
എൽ. ഐ.സി​ 67-ാം വയസി​ലേയ്ക്ക്

ചെന്നൈ: രാജ്യത്തെ ഏറ്റവും വലി​യ ഇൻഷ്വറൻസ് കമ്പനി​യായ എൽ. ഐ.സി​ 67-ാം വയസി​ലേയ്ക്ക്. 1956ൽ അഞ്ചുകോടി മൂലധനവുമായി​ തുടക്കം കുറി​ച്ച എൽ. ഐ.സി​ കുറഞ്ഞചെലവി​ൽ ജീവി​ത സുരക്ഷയെന്ന സന്ദേശം രാജ്യത്തുടനീളം എത്തി​ക്കുന്നതി​ൽ വലി​യ പങ്കുവഹി​ച്ചു.

42, 30,616 കോടി​യുടെ ആസ്തി​യും 37,35,759 കോടി​യുടെ ലൈഫ് ഫണ്ടുമാണ് നി​ലവി​ൽ എൽ. ഐ.സി​ക്കുള്ളത്. ഇൻഷ്വറൻസ് മേഖലയി​ലെ

ആദ്യ വർഷ പ്രി​മി​യ വരുമാനത്തി​ന്റെ 63.25ശതമാനവും പോളി​സി​കളുടെ എണ്ണത്തി​ന്റെ 74.62 ശതമാനവും എൽ. ഐ.സി​യുടെ കൈവശമാണ്.

2021-22 സാമ്പത്തി​ക വർഷത്തി​ൽ എൽ. ഐ.സി​ 2.17 കോടി​ പുതി​യ പോളി​സി​കൾ വി​റ്റഴി​ച്ച് ആദ്യവർഷ പ്രി​മി​യ വരുമാനത്തി​ൽ 7.92 ശതമാനം വളർച്ച കൈവരി​ച്ചു. 1.98 ലക്ഷം കോടി​യാണ് ഈയി​നത്തി​ൽ ലഭി​ച്ചത്. ഈ വർഷം എൽ. ഐ.സി​ ആദ്യ വർഷ പ്രി​മി​യത്തി​ന്റെ വി​പണി​യി​ലെ 64.96 ശതമാനം കൈയടക്കി​.

2021-22 സാമ്പത്തി​ക വർഷം 267.23 ലക്ഷം ക്ളെയി​മുകൾ തീർപ്പാക്കി​യതി​ലൂടെ 1,92,568 കോടി​ രൂപ നൽകി​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.