SignIn
Kerala Kaumudi Online
Saturday, 20 April 2024 3.45 AM IST

ഗോപു നന്തിലത്ത് ജി മാർട്ടിൽ ഉത്രാടം മെഗാ ഡിസ്‌കൗണ്ട് സെയിൽ

nandilath
ഗോപു നന്തിലത്ത് ജി മാർട്ടിൽ

60 ശതമാനം വരെ ഡിസ്‌കൗണ്ടും കൈനിറയെ സമ്മാനങ്ങളും

തൃശൂർ: ദക്ഷി​ണേന്ത്യയി​ലെ മി​കച്ച ഗൃഹോപകരണ വിതരണക്കാരായ നന്തിലത്ത് ജിമാർട്ട് ഓണം ഷോപ്പിംഗ് ലാഭകരമാക്കുന്നതി​ന് മി​കച്ച ഓണം ഓഫർ അവതരി​പ്പി​ക്കുന്നു. കമ്പനികൾ നൽകുന്ന ഡിസ്‌കൗണ്ടുകളും എക്സ്റ്റൻഡഡ് വാറന്റികളും സമ്മാനങ്ങളും കൂടാതെ ഏറ്റവും മേന്മയേറിയ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലകളിൽ ഷോറൂമുകളിൽ ലഭ്യമാക്കി​യി​ട്ടുള്ളത്.

മികച്ച വിൽപ്പനാനന്തര സേവനവും ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നുണ്ട്.

ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി കമ്പനികളി​ൽ നി​ന്ന് നേരിട്ട് പർച്ചേയ്‌സ് ചെയ്യുമ്പോൾ ലഭിക്കുന്ന അധിക ലാഭവും ഉപഭോക്താക്കൾക്ക് നൽകുന്നതിലൂടെയാണ് നന്തിലത്ത് ജിമാർട്ടിന് 60 ശതമാനം വരെയുള്ള ഡിസ്‌കൗണ്ടുകളും ഒരു കോടിയിലധികം രൂപയുടെ ഉറപ്പായ സമ്മാനങ്ങളും നൽകാൻ കഴിയുന്നതെന്ന് നന്തി​ലത്ത് അധി​കൃതർ പറഞ്ഞു.

ഗോപു നന്തിലത്ത് ജിമാർട്ടിന്റെ ഡിജിറ്റൽ ഡിവിഷനായ ജിമൊബൈലിൽ നിന്നും 5000 രൂപയ്ക്കും 9999 രൂപയ്ക്കും ഇടയിൽ സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ 999 രൂപ വിലയുള്ള ഹെഡ്‌ഫോൺ ,10000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിലുള്ള സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ 2999 രൂപ വിലയുള്ള ഇയർ ബഡ്‌സ്, 20000 മുതൽ 29999 രൂപയ്ക്ക് ഇടയിലുള്ള സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ, 4998 രൂപ വിലവരുന്ന ഇയർ ബഡും , ബ്ലൂടൂത്ത് സ്പീക്കറും, 30000 രൂപയ്ക്കും 49999 രൂപയ്ക്കും ഇടയിലുള്ള സ്മാർട്ട് ഫോൺ വാങ്ങുമ്പോൾ 8999 രൂപ വിലയുള്ള സ്മാർട്ട് വാച്ച് 50000 രൂപയ്ക്ക് മുകളിലുള്ള സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ16,996രൂപ വിലവരുന്ന ഇയർ ബഡ് ,ബ്ലൂടൂത്ത് സ്പീക്കർ , പവർ ബാങ്ക് , സ്മാർട്ട് വാച്ച് എന്നിവയും സൗജന്യമായി നേടാം.

എൽ.ജി, സാംസംഗ്, സോണി, വേൾപൂൾ, പാനസോണിക്, ഹൈസൺസ്, കെൽവിനേറ്റർ, ഗോദ് റെജ്, വോൾട്ടാസ്, ഹിറ്റാച്ചി, ലോയ്ഡ്, ഹയർ, ഡെയ്ക്കിൻ, പ്രീതി, ഹേവൽസ് തോഷിബ, ബജാജ്, പ്രസ്റ്റീജ്, യുറേക്ക ഫോർബ്‌സ് ഫേബർ ഉഷ, പ്യൂവർ ഫ്‌ളെയിം, ജിമാക്‌സ്, വിഗാർഡ് തുടങ്ങിയ പ്രമുഖ ഗൃഹോപകരണ ബ്രാൻഡുകളുടെ വർഷങ്ങളായുള്ള ഏറ്റവും മികച്ച ഡീലറായതിനാൽ മറ്റെവിടെയും ലഭിക്കാത്ത ഓഫർ ലഭിക്കുന്നു. എ. സികൾക്ക് 50 ശതമാനം വരെ ഓഫറും ക്രോക്കറി ഉത്പന്നങ്ങൾക്ക് 60ശതമാനം വരെ ഡിസ്‌കൗണ്ടും ഫാൻ, കൂളർ, വാട്ടർ ഹീറ്റർ തുടങ്ങിയ മിനി ഹോം അപ്ലയൻസുകൾക്ക് 50ശതമാനം വരെ ഡിസ്‌കൗണ്ടും നന്തിലത്ത് ജിമാർട്ടിൽ ഒരുക്കിയിരിക്കുന്നു.

പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിൻസെർവ്, എച്ച്.ഡി​. എഫ്.സി​ ഫിനാൻസ്, ഐ,ഡി​. എഫ്.സി​ ഫിനാൻസ്, എച്ച്. ഡി​. ബി​ ഫിനാൻസ്, കോട്ടക്ക്, പൈൻ ലാബ്‌സ് എന്നിവയുമായി ചേർന്ന് വിവിധ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 5ശതമാനം മുതൽ 20 ശതമാനം വരെ കാഷ് ബാക്ക് ഓഫറുകളും വൺ ഇ. എം. ഐ ബാക്ക് ഓഫറുകളും, നോ കോസ്റ്റ് ഇ. എം. ഐ സ്‌കീമുകളും സീറോ പ്രോസസിംഗ് സ്‌കീമുകളും ലഭ്യമാക്കുന്നു. ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ പലിശ രഹിത വായ്പാ സൗകര്യത്തിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.