SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.49 PM IST

കെ. രവീന്ദ്രൻ വൈ.സി.സി പ്രസിഡന്റ്

raveendran
കെ. രവീന്ദ്രൻ

കൊച്ചി: മുതിർന്ന പബ്ലിക് റിലേഷൻസ് പ്രൊഫഷണലും എൻ.ടി.പി.സി മുംബയ് മുൻ ജനറൽ മാനേജരുമായ കെ. രവീന്ദ്രനെ പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ (പി.ആർ.സി.ഐ) യുടെ യുവജനവിഭാഗമായ യംഗ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബി​ന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ 1996-2000 കാലത്ത് കായംകുളം എൻ.ടി.പി.സിയിൽ പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ്, റേഡിയോ പ്രക്ഷേപണ മേഖലകളിൽ മൂന്നു പതിറ്റാണ്ടായി സജീവമാണ്. പി.ആർ.സി.ഐ ഹൈദരാബാദ് ഘടകത്തിന്റെ മികച്ച പി.ആർ. മാനേജർ ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഹൈദരാബാദിലെ പി.ആർ ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PRCI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.